സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്
സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്
Wednesday, October 27, 2021 11:22 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍ ഇ​​​ടി​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,475 രൂ​​​പ​​​യും പ​​​വ​​​ന് 35,800 രൂ​​​പ​​​യു​​​മാ​​​യി. ചൊ​​​വ്വാ​​​ഴ്ച പ​​​വ​​​ന് 36,000 രൂ​​​പ ക​​​ട​​​ന്ന​​ശേ​​ഷ​​മാ​​ണ് വി​​ല​​യി​​ടി​​ഞ്ഞ​​ത്.


അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,797 ഡോ​​​ള​​​റാ​​​യി കു​​​റ​​​ഞ്ഞു. അ​​​ത് ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.