ഏ​സ് വെ​യ​ര്‍ ഫി​ന്‍​ടെ​ക്കി​ന് ഗോ ​ഗ്ലോ​ബ​ല്‍ അ​വാ​ര്‍​ഡ്
Wednesday, October 27, 2021 11:22 PM IST
കൊ​​​ച്ചി: ഏ​​​സ് വെ​​​യ​​​ര്‍ ഫി​​​ന്‍​ടെ​​​ക് സ​​​ര്‍​വീ​​​സ​​​സി​​ന് 2021-ലെ ​​​ഗോ ഗ്ലോ​​​ബ​​​ല്‍ അ​​​വാ​​​ര്‍​ഡ്. ഫി​​​ന്‍​ടെ​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ടോ​​​പ്പ് പ്ലേ​​​സ​​​ര്‍ എ​​​ന്ന ബ​​​ഹു​​​മ​​​തി​​​യാ​​​ണ് ഏ​​​സ് വെ​​​യ​​​ര്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്.

വാ​​​ഷിം​​​ഗ്ട​​​ണ്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ട്രേ​​​ഡ് കൗ​​​ണ്‍​സി​​​ലാ​​​ണ് അ​​​വാ​​​ര്‍​ഡ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 178 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി 6,416 എ​​​ന്‍​ട്രി​​​ക​​​ൾ ല​​ഭി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.