കെ.വി. കമ്മത്ത് ചെയർമാൻ
കെ.വി. കമ്മത്ത് ചെയർമാൻ
Wednesday, October 27, 2021 11:22 PM IST
മും​​​ബൈ: അ​​​ടു​​​ത്തി​​​ടെ രൂ​​​പീ​​​ക​​​രി​​​ച്ച നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്ക് ഫോ​​​ർ ഫി​​​നാ​​​ൻ​​​സിം​​​ഗ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​പ്മെ​​​ന്‍റി​​​ന്‍റെ (എ​​​ൻ​​​എ​​​ബി​​​എ​​​ഫ്ഐ​​​ഡി) ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഐ​​​സി​​​ഐ​​​സി​​​ഐ മു​​​ൻ​​​എം​​​ഡി കെ.​​​വി. ക​​​മ്മ​​​ത്തി​​​നെ നി​​​യ​​​മി​​​ച്ചു.​​​മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.