ന​വി ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സി​ന് കേ​ര​ള​ത്തി​ൽ 35 ശ​ത​മാ​നം വ​ള​ർ​ച്ച
ന​വി ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സി​ന് കേ​ര​ള​ത്തി​ൽ 35 ശ​ത​മാ​നം വ​ള​ർ​ച്ച
Wednesday, October 27, 2021 11:22 PM IST
കോ​​ട്ട​​യം: ഫ്ളി​​പ്കാ​​ർ​​ട് സ്ഥാ​​പ​​ക​​ൻ സ​​ച്ചി​​ൻ ബ​​ൻ​​സാ​​ലും അ​​ങ്കി​​ത് അ​​ഗ​​ർ​​വാ​​ളും ചേ​​ർ​​ന്നു ബം​​ഗ​​ളൂ​​രു ആ​​സ്ഥാ​​ന​​മാ​​യി തു​​ട​​ക്ക​​മി​​ട്ട ന​​വി ഹെ​​ൽ​​ത്ത് ഇ​​ൻ​​ഷ്വ​​റ​​ൻ​​സി​​നു ചു​​രു​​ങ്ങി​​യ കാ​​ല​​ത്തി​​നി​​ടെ കേ​​ര​​ള​​ത്തി​​ൽ മാ​​സം തോ​​റും 35 ശ​​ത​​മാ​​നം ബി​​സി​​ന​​സ് വ​​ള​​ർ​​ച്ച.

ന​​വി​​യു​​ടെ പേ​​പ്പ​​ർ​​ര​​ഹി​​ത​​വും ഡി​​ജി​​റ്റ​​ലും ആ​​പ്-​​അ​​ധി​​ഷ്ഠി​​ത​​വു​​മാ​​യ മാ​​തൃ​​ക​​യ്ക്കു കേ​​ര​​ളീ​​യ​​ർ മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണ​​മാ​​ണ് ന​​ൽ​​കു​​ന്ന​​തെ​​ന്ന് ക​​ന്പ​​നി പ​​റ​​ഞ്ഞു​.


എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട്, തൃ​​ശൂ​​ർ ജി​​ല്ല​​ക​​ളാ​​ണ് ബി​​സി​​ന​​സി​​ൽ മു​​ന്നി​​ൽ. പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​തു മു​​ത​​ൽ ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ 130 ശ​​ത​​മാ​​ന​​മാ​​ണ് ക​​ന്പ​​നി​​യു​​ടെ മാ​​സം തോ​​റു​​മു​​ള്ള വ​​ള​​ർ​​ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.