ജി​യോ​ജി​ത് ര​ണ്ടാം​പാ​ദ അ​റ്റാ​ദാ​യം 40.47 കോ​ടി രൂ​പ, 22% വ​ര്‍​ധ​ന
ജി​യോ​ജി​ത് ര​ണ്ടാം​പാ​ദ അ​റ്റാ​ദാ​യം  40.47 കോ​ടി രൂ​പ, 22% വ​ര്‍​ധ​ന
Wednesday, October 27, 2021 11:22 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ നി​​​ക്ഷേ​​​പ സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ ജി​​​യോ​​​ജി​​​ത് 2021-22 സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ അ​​​വ​​​സാ​​​നി​​​ച്ച ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ 40.47 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ​​​കാ​​​ല​​​യ​​​ള​​​വി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 22 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ര്‍​ധ​​​ന​​​യാ​​​ണ് അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

33.28 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു 2020-21 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം.

ക​​​മ്പ​​​നി​​​യു​​​ടെ മൊ​​​ത്തം വ​​​രു​​​മാ​​​നം ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ 127.24 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു. 17 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഇ​​​തേ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ 108.59 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു മൊ​​​ത്തം വ​​​രു​​​മാ​​​നം. നി​​​കു​​​തി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്‍​പു​​​ള്ള ലാ​​​ഭം മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ 43.76 കോ​​​ടി രൂ​​​പ​​​യി​​​ല്‍ നി​​​ന്ന് 53.18 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. 22 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ര്‍​ധ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.