ഉഷാറായി സാ​ന്പ​ത്തി​കരം​ഗം
ഉഷാറായി  സാ​ന്പ​ത്തി​കരം​ഗം
Wednesday, October 27, 2021 11:22 PM IST
മും​​​ബൈ: മു​​​​ര​​​​ടി​​​​പ്പ് മ​​​​റി​​​​ക​​​​ട​​​​ന്ന് രാ​​​​ജ്യ​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക രം​​​​ഗം വീ​​​​ണ്ടും ഉ​​​​ണ​​​​ർ​​​​വി​​​​ന്‍റെ പാ​​​​ത​​​​യി​​​​ൽ. ക​​​​ഴി​​​​ഞ്ഞ മാ​​​​സം ആ​​​​രം​​​​ഭി​​​​ച്ച ഉ​​​​ത്സ​​​​വ​​സീ​​​​സ​​​​ന്‍റെ വ​​​ര​​​വോ​​​ടെ​​​യു​​​ണ്ടാ​​​യ ഉ​​​​യ​​​​ർ​​​​ന്ന ഉ​​​​പ​​​​ഭോ​​​​ക്തൃ ഡി​​​​മാ​​​​ൻ​​​​ഡാ​​​ണു സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യ്ക്കു പ്ര​​​ധാ​​​ന​​​മാ​​​യും ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​ത്. വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണം വ​​​ർ​​​ധി​​​ച്ച​​​തി​​​നാ​​​ൽ കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഭീ​​​തി​​​യി​​​ൽ​​​നി​​​ന്നും വി​​​പ​​​ണി ഏ​​​റെ​​​ക്കു​​​റെ മു​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

ബി​​​​സി​​​​ന​​​​സ്

രാ​​​​ജ്യ​​​​ത്തെ ബി​​​​സി​​​​ന​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ്ഥി​​​​ര​​​​താ​​​​യ​​​​ർ​​​​ന്ന വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ണ്ടെ​​ന്നു വി​​​​വി​​​​ധ സ​​​​ർ​​​​വേ​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും പ​​​​ഠ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും വ്യ​​​​ക്ത​​​​മാ​​​​യ​​​​താ​​​​യി വി​​​​പ​​​​ണി​​വി​​​​ശ​​​​ക​​​​ല​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​ഐ​​​​ച്ച്എ​​​​സ് മാ​​​​ർ​​​​ക്കി​​​​റ്റ് അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ മാ​​​​സം ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കും മ​​​​റ്റും ഓ​​​​ർ​​​​ഡ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ൻ​​ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. ബാ​​​​ങ്ക് വാ​​​​യ്പ​​​​ക​​​​ളു​​​​ടെ ഡി​​​​മാ​​​​ൻ​​​​ഡി​​​​ലും വ​​​ൻ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ള്ള​​​​ത്.


ക​​​​യ​​​​റ്റു​​​​മ​​​​തി

ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച ് 23 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​യാ​​​ണു​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഓ​​​​ഗ​​​​സ്റ്റി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 1.6 ശ​​​​ത​​​​മാ​​​​ന​​​​വും. പെ​​​​ട്രോ​​​​ളി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, കാ​​​​പ്പി, ജ്വ​​​​ല്ല​​​​റി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് കൂ​​​​ടു​​​​ത​​​​ലാ​​​​യി ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലും ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.

ഉത്പാദനം

രാ​​​​ജ്യ​​​​ത്തെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​നത്തി​​​​ൽ ഓ​​​​ഗ​​​​സ്റ്റ് മാ​​​​സം 11.9 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​ണു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഈ ​​​​പ്ര​​​​വ​​​​ണ​​​​ത സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലും തു​​​​ട​​​​രു​​​​മെ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​ൽ. കാ​​​ത​​​ൽ മേ​​​ഖ​​​ലാ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും മാ​​​സ​​​ങ്ങ​​​ളാ​​​യി ഉ​​​ണ​​​ർ​​​വ് പ്ര​​​ക​​​ട​​​മാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, ക​​​ൽ​​​ക്ക​​​രി ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വും വൈ​​​ദ്യു​​​തി​​ക്ഷാ​​​മ​​​വും ഈ ​​​മാ​​​സ​​​ത്തെ ഉ​​​ത്പാ​​​ദ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.