ഇ​ന്ത്യ ഹൗ​സിം​ഗ് ഫോ​റം 23ന്
Friday, November 19, 2021 11:20 PM IST
കൊ​​​ച്ചി: എ​​​ല്ലാ​​​വ​​​ര്‍​ക്കും വീ​​​ട് എ​​​ന്ന സ്വ​​​പ്നം സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹാ​​​ബി​​​റ്റാ​​​റ്റ് ഫോ​​​ര്‍ ഹ്യു​​​മാ​​​നി​​​റ്റി ഇ​​​ന്ത്യ, ഇ​​​സാ​​​ഫ് സ്മോ​​​ള്‍ ഫൈ​​​നാ​​​ന്‍​സ് ബാ​​​ങ്കി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ എ​​​ട്ടാ​​​മ​​​ത് ഇ​​​ന്ത്യ ഹൗ​​​സിം​​​ഗ് ഫോ​​​റം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

23, 24 തി​​​യ​​​തി​​​ക​​​ളി​​​ല്‍ വെ​​​ര്‍​ച്വ​​​ലാ​​​യാ​​​ണ് പ​​​രി​​​പാ​​​ടി. കേ​​​ന്ദ്ര ഭ​​​വ​​​ന, ന​​​ഗ​​​ര കാ​​​ര്യ വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി ദു​​​ര്‍​ഗാ​​​ശ​​​ങ്ക​​​ര്‍ മി​​​ശ്ര, ബി​​​ല്‍​ഡിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ല്‍​സ് ആ​​​ൻ​​ഡ് ടെ​​​ക്നോ​​​ള​​​ജി പ്ര​​​മോ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ശൈ​​​ലേ​​​ഷ് അ​​​ഗ​​​ര്‍​വാ​​​ള്‍, ഹാ​​​ബി​​​റ്റാ​​​റ്റ് ഫോ​​​ര്‍ ഹ്യു​​​മാ​​​നി​​​റ്റി ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​രാ​​​ജ​​​ന്‍ സാ​​​മു​​​വ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.