ക്രി​പ്റ്റോ നി​കു​തി​വി​ധേ​യ​മാ​ക്കും
ക്രി​പ്റ്റോ നി​കു​തി​വി​ധേ​യ​മാ​ക്കും
Friday, November 19, 2021 11:20 PM IST
മും​​​​ബൈ: ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ നി​​​​കു​​​​തി​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി രാ​​​​ജ്യ​​​​ത്തെ ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി നി​​​​യ​​​​മ​​​​ത്തി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി​​​​കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​ന്നു കേ​​​​ന്ദ്ര റെ​​​വ​​​ന്യു സെ​​​​ക്ര​​​​ട്ട​​​​റി ത​​​​രു​​​​ണ്‍ ബ​​​​ജാ​​​​ജ്. വ​​​​രു​​​​ന്ന കേ​​​​ന്ദ്ര​​​​ബ​​​​ജ​​​​റ്റി​​​​ൽ​​​​ത​​​​ന്നെ ഇ​​​​തി​​​​ന്‍റെ പ്ര​​​​സ​​​​ക്ത​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും​ അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.


ഈ ​​​വ​​​രു​​​ന്ന ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി നി​​​യ​​​ന്ത്ര​​​ണ ബി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും നേ​​​ര​​​ത്തെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ബി​​​ല്ലി​​​ലൂ​​​ടെ, ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി​​​ക​​​ൾ, ക​​​റ​​​ൻ​​​സി​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ആ​​​സ്തി​​​യാ​​​യി സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കു​​​മെ​​​ന്നു​​​മാ​​ണു വി​​​വ​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.