സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
Saturday, November 20, 2021 11:07 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,575 രൂ​​​പ​​​യും പ​​​വ​​​ന് 36,600 രൂ​​​പ​​​യു​​​മാ​​​യി.

അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,847 ഡോ​​​ള​​​റാ​​​യി കു​​​റ​​​ഞ്ഞു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​യു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.