ക്രി​​​സ്മ​​​സ് പു​​​തു​​​വ​​​ത്സ​​​ര ബ​​​മ്പ​​​ർ പ്ര​​​കാ​​​ശ​​​നം
Saturday, November 20, 2021 11:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ക്രി​​​സ്മ​​​സ് പു​​​തു​​​വ​​​ത്സ​​​ര ബ​​​മ്പ​​​ർ 21 ന് ​​​പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

പി ​​​ആ​​​ർ ചേം​​​ബ​​​റി​​​ൽ രാ​​​വി​​​ലെ 9.30 ന് ​​​ധ​​​നമ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി അ​​​ഡ്വ. ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​ന് ന​​​ൽ​​​കി​​​യാ​​​ണ് ടി​​​ക്ക​​​റ്റ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്യു​​​ന്ന​​​ത്. 24 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് അ​​​ച്ച​​​ടി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 12 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം.


ടി​​​ക്ക​​​റ്റ് വി​​​ല 300 രൂ​​​പ. പൂ​​​ജാ ബ​​​മ്പ​​​ർ 2021ന്‍റെ ന​​​റു​​​ക്കെ​​​ടു​​​പ്പും ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​​ന് ഗോ​​​ർ​​​ഖീ ഭ​​​വ​​​നി​​​ലാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ്. അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.