വി-​ഗാ​ര്‍​ഡ് ബി​ഗ് ഐ​ഡി​യ ദേ​ശീ​യ മ​ത്സ​ര ജേ​താ​ക്ക​ൾ
Saturday, November 20, 2021 11:07 PM IST
കൊ​​​ച്ചി: മി​​​ക​​​വു​​​റ്റ യു​​​വ സാ​​​ങ്കേ​​​തി​​​ക, ബി​​​സി​​​ന​​​സ് പ്ര​​​തി​​​ഭ​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ന്‍ വി-​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​വ​​​രാ​​​റു​​​ള്ള ബി​​​ഗ് ഐ​​​ഡി​​​യ മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ബി​​​ഗ് ഐ​​​ഡി​​​യ ബി​​​സി​​​ന​​​സ് പ്ലാ​​​ന്‍ മ​​​ത്സ​​​ര​​​ത്തി​​​ല്‍ നാ​​​ഗ്പു​​ര്‍ ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഒ​​​ന്നാം സ്ഥാ​​​ന​​​വും ഒ​​​ന്നാം റ​​​ണ്ണ​​​ര്‍ അ​​​പ്പ് സ്ഥാ​​​ന​​​വും നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.