ഒ​രു കോ​ടി ഇ​രു​ച​ക്ര വാ​ഹ​ന വാ​യ്പ ന​ല്കി ശ്രീ​റാം സി​റ്റി യൂ​ണി​യ​ന്‍ ഫി​നാ​ന്‍​സ്
Monday, November 22, 2021 11:20 PM IST
കൊ​​​ച്ചി: ശ്രീ​​​റാം സി​​​റ്റി യൂ​​​ണി​​​യ​​​ന്‍ ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (ശ്രീ​​​റാം സി​​​റ്റി) ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന വാ​​​യ്പ​​​യു​​​ടെ എ​​​ണ്ണം ഒ​​​രു കോ​​​ടി ക​​​ട​​​ന്നു.

രാ​​​ജ്യ​​​ത്തെ വാ​​​ഹ​​​ന വാ​​​യ്പാ ​വി​​​പ​​​ണി​​​യു​​​ടെ 20 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ക​​​മ്പ​​​നി​​​ക്കു​​​ള്ള​​​ത്. ഹോ​​​ണ്ട, ഹീ​​​റോ, ടി​​​വി​​​എ​​​സ്, ബ​​​ജാ​​​ജ്, യ​​​മ​​​ഹ, എ​​​ന്‍​ഫീ​​​ല്‍​ഡ് തു​​​ട​​​ങ്ങി വി​​​വി​​​ധ ത​​​രം ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കും വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് പു​​​തി​​​യ​​​താ​​​യി ക​​​ട​​​ന്നു​​​വ​​​രു​​​ന്ന ഇ​​​വി​​​ക​​​ള്‍​ക്കും ശ്രീ​​​റാം സി​​​റ്റി വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.