ടൈ​കോ​ണ്‍ കേ​ര​ള സ​മ്മേ​ള​നം 25 മു​ത​ല്‍
ടൈ​കോ​ണ്‍  കേ​ര​ള സ​മ്മേ​ള​നം  25 മു​ത​ല്‍
Monday, November 22, 2021 11:20 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​ന​​​മാ​​​യ ‘ടൈ​​​കോ​​​ണ്‍ കേ​​​ര​​​ള 2021’ ഈ മാസം 25, 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കും. ഇ​​​ട​​​പ്പ​​​ള്ളി ഹോ​​​ട്ട​​​ല്‍ മാ​​​രി​​​യ​​​റ്റി​​​ല്‍ 25ന് ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

27ന് ​​​വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നു സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ത​​​മി​​​ഴ്നാ​​​ട് ധ​​​ന​​​മ​​​ന്ത്രി പി.​​​ടി.​​​ആ​​​ര്‍. പ​​​ള​​​നി​​​വേ​​​ല്‍ ത്യാ​​​ഗ​​​രാ​​​ജ​​​ന്‍ സം​​​സാ​​​രി​​​ക്കും. 200 പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ നേ​​​രി​​​ട്ടും 1000 പേ​​​ര്‍ വെ​​​ര്‍​ച്വലാ​​​യും പ​​​ങ്കെ​​​ടു​​​ക്കും.

സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഗോ​​​ള സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്‍​ഡ​​​സ് ഓൺട്ര‍​പ്ര​​​ണേ​​​ഴ്സ് (ടൈ) ​​​കേ​​​ര​​​ള ചാ​​​പ്റ്റ​​​റാ​​​ണ് സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.