യ​മ​ഹ വൈ​സെ​ഡ്എ​ഫ്-​ആ​ര്‍15​എ​സ് വി 3.0 ​പു​റ​ത്തി​റ​ക്കി
യ​മ​ഹ വൈ​സെ​ഡ്എ​ഫ്-​ആ​ര്‍15​എ​സ് വി 3.0  ​പു​റ​ത്തി​റ​ക്കി
Monday, November 22, 2021 11:20 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ യ​​​മ​​​ഹ മോ​​​ട്ടോ​​​ര്‍ യൂ​​​ണി​​​ബോ​​​ഡി സീ​​​റ്റ് വേ​​​രി​​​യ​​​ന്‍റാ​​യ വൈ​​​സെ​​​ഡ്എ​​​ഫ്-​​​ആ​​​ര്‍15​​​എ​​​സ് വി 3.0 ​​​പു​​​റ​​​ത്തി​​​റ​​​ക്കി. 1,57,600 രൂ​​​പ​​​യാ​​​ണ് ഡ​​​ല്‍​ഹി​ എ​​​ക്സ്ഷോ​​​റൂം വി​​​ല. ഇ​​​ന്ത്യ​​​യി​​​ലെ അം​​​ഗീ​​​കൃ​​​ത യ​​​മ​​​ഹ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ല്‍നി​​ന്ന് പു​​തി​​യ വേ​​രി​​യ​​ന്‍റ് ല​​ഭ്യ​​മാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.