പ​വ​ന് 560 രൂ​പ കു​റ​ഞ്ഞു
പ​വ​ന് 560 രൂ​പ കു​റ​ഞ്ഞു
Tuesday, November 23, 2021 11:30 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 70 രൂ​​​പ​​​യും പ​​​വ​​​ന് 560 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,505 രൂ​​​പ​​​യും പ​​​വ​​​ന് 36,040 രൂ​​​പ​​​യു​​​മാ​​​യി.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,808 ഡോ​​​ള​​​റാ​​​യി കു​​​റ​​​ഞ്ഞു. അ​​​ന്താ​​​രാ​​ഷ്‌​​ട്ര മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ ഇ​​​ടി​​​വാ​​​ണ് ഇ​​​ന്ത്യ​​​ന്‍ മാ​​​ര്‍​ക്ക​​​റ്റി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​ത്. ഈ ​​​മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വി​​​ല​​​യാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.