സ്ലാ​വി​യ​യു​മാ​യി സ്‌​കോ​ഡ
സ്ലാ​വി​യ​യു​മാ​യി സ്‌​കോ​ഡ
Tuesday, November 23, 2021 11:30 PM IST
കൊ​​​ച്ചി: പു​​​തി​​​യ പ്രീ​​​മി​​​യം മി​​​ഡ്സൈ​​​സ് സെ​​​ഡാ​​​നാ​​​യ സ്ലാ​​​വി​​​യ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഇ​​​ന്ത്യ 2.0 പ്രോ​​​ജ​​​ക്റ്റി​​​ലെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ന് സ്കോ​​​ഡ ഓ​​​ട്ടോ തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു.

ഇ​​​ട​​​ത്ത​​​രം എ​​​സ്‌​​​യു​​​വി​​​യാ​​​യ കു​​​ഷാ​​​ക്ക് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ശേ​​​ഷം ചെ​​​ക്ക് കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ ഇ​​​ന്ത്യ​​​ൻ മോ​​​ഡ​​​ലാ​​​ണ് സ്ലാ​​​വി​​​യ. സ്ലാ​​​വി​​​യ​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ 95 ശ​​​ത​​​മാ​​​നം പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യാ​​​ണു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

പൂ​​​ന​​​യി​​​ലാ​​​ണ് നി​​​ർ​​​മാ​​​ണം. സ്ലാ​​​വി​​​യയ്ക്ക് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ടി​​​എ​​​സ്ഐ എ​​​ൻ​​​ജി​​​നു​​​ക​​​ളു​​​ടെ പ​​​വ​​​ർ ഔ​​​ട്ട്പു​​​ട്ട് യ​​​ഥാ​​​ക്ര​​​മം 115 പി​​​എ​​​സും 150 പി​​​എ​​​സും ആ​​​ണ്.1,752 എം​​​എം വീ​​​തി​​​യു​​​ള്ള വാ​​​ഹ​​​ന​​​ത്തി​​​ൽ അ​​​ഞ്ച് പേ​​​ർ​​​ക്ക് സു​​​ഖ​​​മാ​​​യി​​​രി​​​ക്കാ​​​ൻ ഇ​​​ടം സാ​​​ധ്യ​​​മാ​​​ക്കു​​​ന്നു. വ​​​ലി​​​യ 521 ലി​​​റ്റ​​​ർ ബൂ​​​ട്ട് ക​​​പ്പാ​​​സി​​​റ്റി​​​യാ​​​ണി​​​തി​​​നു​​​ള്ള​​​ത്.


പു​​​തി​​​യ മെ​​​റ്റാ​​​ലി​​​ക് ക്രി​​​സ്റ്റ​​​ൽ ബ്ലൂ, ​​​ടൊ​​​ർ​​​ണാ​​​ഡോ റെ​​​ഡ് പെ​​​യി​​​ന്‍റ് വ​​​ർ​​​ക്ക് എ​​​ന്നി​​​വ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ സ്കോ​​​ഡ​​​യ്ക്കു മാ​​​ത്ര​​​മു​​​ള്ള​​​താ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ഈ ​​​മോ​​​ഡ​​​ലു​​​ക​​​ൾ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.