പ​വ​ന് 280 രൂ​പ​ കുറഞ്ഞു
പ​വ​ന് 280 രൂ​പ​ കുറഞ്ഞു
Thursday, November 25, 2021 12:02 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,470 രൂ​​​പ​​​യും പ​​​വ​​​ന് 35,760 രൂ​​​പ​​​യു​​​മാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.