സൂ​ര്യ മ​റൈ​ന്‍ എ​ല്‍​പി​ജി കി​റ്റ് പു​റ​ത്തി​റ​ക്കു​ന്നു
Thursday, December 2, 2021 11:10 PM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ന്ധ​​​ന​​​ക്ഷാ​​​മ​​​ത്തി​​​നും വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും പ​​​രി​​​ഹാ​​​ര​​​മാ​​​യി സൂ​​​ര്യാ മ​​​റൈ​​​ന്‍​എ​​​ല്‍​പി​​​ജി കി​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു. 26 വ​​​ര്‍​ഷ​​​ത്തെ നി​​​ര​​​ന്ത​​​ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​വും പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​ത്തി​​​ക​​​വോ​​​ടു​​​കൂ​​​ടി​​​യു​​​ള്ള​​​താ​​​ണ് ഈ ​​​ഉ​​​പ​​​ക​​​ര​​​ണ​​മെ​​ന്ന് നി​​ർ​​മാ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.

ആ​​​ലു​​​വ​​​യി​​​ലാ​​​ണ് സൂ​​​ര്യാ​​​സ് മ​​​റൈ​​​ന്‍ എ​​​ല്‍​പി​​​ജി കി​​​റ്റ് നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത്.​​​ഒ​​​ബി​​​എ​​​മ്മി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ല്‍ എ​​​ൻജി​​​ന്‍ ഹോ​​​ഴ്‌​​​സ്പ​​​വ​​​ര്‍ അ​​​നു​​​സ​​​രി​​​ച്ച് ഇ​​​ന്ധ​​​നം 70 ശ​​​ത​​​മാ​​​നം​​​വ​​​രെ ലാ​​​ഭി​​​ക്കു​​​വാ​​​നും, എ​​​ന്‍​ജി​​​ന്‍ പ​​​ണി വ​​​ള​​​രെ​​​യ​​​ധി​​​കം കാ​​​ല​​​ത്തേ​​​ക്ക് വ​​​രാ​​​തി​​​രി​​​ക്കു​​​വാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്ന് നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: 7736767 538 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.