പി​യേ​ർ ഒ​ലി​വീ ഗൗ​രി​ൻ​ജ​സ് െഎെഎംഎഫ് ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ്
പി​യേ​ർ ഒ​ലി​വീ ഗൗ​രി​ൻ​ജ​സ്  െഎെഎംഎഫ് ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ്
Wednesday, January 12, 2022 1:24 AM IST
മും​​​​ബൈ: ഫ്ര​​​​ഞ്ച് പൗ​​​​ര​​​​നാ​​​​യ പി​​​​യേ​​​​ർ ഒ​​​​ലി​​​​വീ ഗൗ​​​​രി​​​​ൻ​​​​ജ​​​​സി​​​​നെ ഐ​​​എം​​​എ​​​ഫ് ചീ​​​​ഫ് ഇ​​​​ക്ക​​​​ണോ​​​​മി​​​​സ്റ്റ് ആ​​​​യി നി​​​​യ​​​​മി​​​​ച്ചു. ചീ​​​​ഫ് ഇ​​​​ക്ക​​​​ണോ​​​​മി​​​​സ്റ്റാ​​​​യി​​​​രു​​​​ന്ന ഗീ​​​​താ ഗോ​​​​പി​​നാ​​​​ഥ് ഐ​​​എം​​​എ​​​ഫി​​​ന്‍റെ ഫ​​​​സ്റ്റ് ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ആ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​നം. നി​​​​ല​​​​വി​​​​ൽ, ബെ​​​​ർ​​​​ക്‌​​​ലി​​​യി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​ൽ ഫാ​​​​ക്ക​​​​ൽ​​​​റ്റി ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​ണു ഗൗ​​​​രി​​​​ൻ​​​​ജ​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.