’ഷോ​പ്പ് ലോ​ക്ക​ല്‍’ കാം​പ​യി​നു​മാ​യി വി​കെ​സി പ്രൈ​ഡ്
Sunday, January 16, 2022 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഓ​​​ണ്‍​ലൈ​​​ന്‍ വ്യാ​​​പാ​​​രം ഉ​​​യ​​​ര്‍​ത്തു​​​ന്ന വെ​​​ല്ലു​​​വ​​​ളി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​നും ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്ക് ഉ​​​ത്തേ​​​ജ​​​ന​​​മേ​​​കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ട് വി​​​കെ​​​സി പ്രൈ​​​ഡ് ’ഷോ​​​പ്പ് ലോ​​​ക്ക​​​ല്‍’ എ​​​ന്ന പേ​​​രി​​​ല്‍ പ്ര​​​ത്യേ​​​ക പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ടു.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ നേ​​​രി​​​ട്ട് ക​​​ട​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച് ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്ക് പു​​​തു​​​ജീ​​​വ​​​ന്‍ ന​​​ല്‍​കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് കാം​​​പ​​​യി​​​ന്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. കാം​​​പ​​​യി​​​ന്‍റെ ആ​​​ദ്യ ഘ​​​ട്ടം വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.