സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​മാ​യി ഓ​ൺ​ലൈ​ൻ ച​ർ​ച്ച 20ന്
Tuesday, January 18, 2022 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലാം ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച ര​​​ണ്ടാം റി​​​പ്പോ​​​ർ​​​ട്ടി​​​ലെ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ഇ​​​ൻ​​​ഡ​​​ക്ഷ​​​ൻ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളും വി​​​വി​​​ധ ഘ​​​ട്ട പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ക എ​​​ന്ന ശി​​​പാ​​​ർ​​​ശ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി 20ന് 11​​​ന് ച​​​ർ​​​ച്ച ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.