യു​ടി​ഐ സെ​ന്‍​സെ​ക്സ് ഇ​ന്‍​ഡ​ക്സ് ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു
യു​ടി​ഐ സെ​ന്‍​സെ​ക്സ്  ഇ​ന്‍​ഡ​ക്സ് ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു
Thursday, January 20, 2022 12:23 AM IST
കൊ​​​ച്ചി: എ​​​സ് ആ​​​ന്‍​ഡ് പി ​​​ബി​​​എ​​​സ്ഇ സെ​​​ന്‍​സെ​​​ക്സ് ടോ​​​ട്ട​​​ല്‍ റി​​​ട്ടേ​​​ണ്‍ സൂ​​​ചി​​​ക​​​യെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ക​​​യും പി​​​ന്തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന ഒ​​​രു ഓ​​​പ്പ​​​ണ്‍-​​​എ​​​ന്‍​ഡ് സ്‌​​​കീ​​​മാ​​​യ ‘യു​​​ടി​​​ഐ സെ​​​ന്‍​സെ​​​ക്സ് ഇ​​​ന്‍​ഡ​​​ക്സ് ഫ​​​ണ്ട്’ യു​​​ടി​​​ഐ മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


24നു ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന പു​​​തി​​​യ ഫ​​​ണ്ട് ഓ​​​ഫ​​​റി​​​നു ശേ​​​ഷം ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ല്‍ തു​​​ട​​​ര്‍​ന്നു​​​ള്ള വി​​​ല്പ​​​ന​​​യ്ക്കും വാ​​​ങ്ങ​​​ലി​​​നും ല​​​ഭ്യ​​​മാ​​​കും. അ​​​യ്യാ​​​യി​​​രം രൂ​​​പ​​​യാ​​​ണ് കു​​​റ​​​ഞ്ഞ നി​​​ക്ഷേ​​​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.