പ​വ​ന് 360 രൂ​പ വ​ര്‍​ധി​ച്ചു
പ​വ​ന് 360 രൂ​പ വ​ര്‍​ധി​ച്ചു
Friday, January 21, 2022 12:40 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 45 രൂ​​​പ​​​യും പ​​​വ​​​ന് 360 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൂ​​ടി​​യ​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,555 രൂ​​​പ​​​യും പ​​​വ​​​ന് 36,440 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.