അ​ദാ​നി വി​ല്‍​മ​ര്‍ ലി​മി​റ്റ​ഡ് ഐ​പി​ഒ 27ന്
അ​ദാ​നി വി​ല്‍​മ​ര്‍ ലി​മി​റ്റ​ഡ് ഐ​പി​ഒ 27ന്
Friday, January 21, 2022 10:58 PM IST
കൊ​​​ച്ചി: അ​​​ദാ​​​നി വി​​​ല്‍​മ​​​ര്‍ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന (ഐ​​​പി​​​ഒ) ഈ ​​മാ​​സം 27 മു​​​ത​​​ല്‍ 31 വ​​​രെ ന​​​ട​​​ക്കും. ഒ​​​രു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 218 രൂ​​​പ മു​​​ത​​​ല്‍ 230 രൂ​​​പ വ​​​രെ​​​യാ​​​ണ് പ്രൈ​​​സ് ബാ​​​ന്‍​ഡ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


കു​​​റ​​​ഞ്ഞ​​​ത് 65 ഓ​​​ഹ​​​രി​​​ക​​​ള്‍​ക്കും തു​​​ട​​​ര്‍​ന്ന് അ​​​തി​​​ന്‍റെ ഗു​​​ണി​​​ത​​​ങ്ങ​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 3600 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ് ഐ​​​പി​​​ഒ​​​യ്ക്ക് എ​​​ത്തു​​​ന്ന​​​ത്. ഓ​​​ഹ​​​രി​​​ക​​​ള്‍ എ​​​ന്‍​എ​​​സ്ഇ​​​യി​​​ലും ബി​​​എ​​​സ്ഇ​​​യി​​​ലും ലി​​​സ്റ്റ് ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.