മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻഡ് ഡ​യ​മ​ണ്ട്സ് ഷോ​റൂം വാ​ര​ണാ​സി​യി​ൽ തു​ട​ങ്ങി
മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻഡ് ഡ​യ​മ​ണ്ട്സ്  ഷോ​റൂം വാ​ര​ണാ​സി​യി​ൽ തു​ട​ങ്ങി
Sunday, January 23, 2022 1:27 AM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ആ​​​ഗോ​​​ള വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ വാ​​​ര​​​ണാ​​​സി​​​യി​​​ൽ പു​​​തി​​​യ ഷോ​​​റൂം ആ​​​രം​​​ഭി​​​ച്ചു.

ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് വെ​​​ർ​​​ച്വ​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ നി​​​ർ​​​വ​​​ഹി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യ വാ​​​ര​​​ണാ​​​സി എം​​​എ​​​ൽ​​​എ സൗ​​​ര​​​ഭ് ശ്രീ​​​വാ​​​സ്ത​​​വ ഷോ​​​റൂം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു.

മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​പി. അ​​​ബ്ദു​​​ൽ സ​​​ലാം, മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഇ​​​ന്ത്യ ഓ​​​പ​​​റേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഒ. ​​​അ​​​ഷ​​​ർ, ഇ​​​ന്‍റ​​​ർ നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഷം​​​ലാ​​​ൽ അ​​​ഹ​​​മ്മ​​​ദ്, റീ​​​ട്ടെ​​​യി​​​ൽ ഓ​​​പ​​​റേ​​​ഷ​​​ൻ​​​സ് ഹെ​​​ഡ് (റെ​​​സ്റ്റ് ഓ​​​ഫ് ഇ​​​ന്ത്യ) പി.​​​കെ. സി​​​റാ​​​ജ്, നോ​​​ർ​​​ത്ത് ഇ​​​ന്ത്യ റീ​​​ജ​​​ണ​​​ൽ ഹെ​​​ഡ് എ​​​ൻ.​​​കെ. ജി​​​ഷാ​​​ദ് മ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.