എയർഇന്ത്യ കൈമാറ്റം നാളെ
എയർഇന്ത്യ കൈമാറ്റം നാളെ
Wednesday, January 26, 2022 12:53 AM IST
മും​​​ബൈ: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ എ​​​യ​​​ർ​​​ഇ​​​ന്ത്യ​​​യെ നാ​​​ളെ ടാ​​​റ്റാ ഗ്രൂ​​​പ്പി​​​നു കൈ​​​മാ​​​റും. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ലേ​​​ല​​​ത്തി​​​ൽ 18,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ടെ​​​ൻ​​​ഡ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ണ് ടാ​​​റ്റാ ഗ്രൂ​​​പ്പ് എ​​​യ​​​ർ​ ഇ​​​ന്ത്യ​​​യെ ഏ​​റ്റെ​​ടു​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.