‘സ്‌​പൈ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ഇ​ന്ത്യ’ ആ​രം​ഭി​ച്ചു
‘സ്‌​പൈ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ഇ​ന്ത്യ’ ആ​രം​ഭി​ച്ചു
Friday, January 28, 2022 1:25 AM IST
കൊ​​​ച്ചി: സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന ക​​​യ​​​റ്റു​​​മ​​​തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്കും സ്‌​​​പൈ​​​സ​​​സ് ബോ​​​ർ​​​ഡും ചേ​​​ർ​​​ന്ന് നൂ​​​ത​​​ന ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ‘സ്‌​​​പൈ​​​സ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ഇ​​​ന്ത്യ’ ആ​​​രം​​​ഭി​​​ച്ചു. പു​​​തു​​​താ​​​യി സൃ​​​ഷ്ടി​​​ച്ച പോ​​​ർ​​​ട്ട​​​ൽ എ​​​ല്ലാ ബി 2 ​​​ബി ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​യും പി​​​ന്തു​​​ണ​​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.