മു​ത്തൂ​റ്റ് ഹോം​ഫി​നും ഇ​ന്ത്യ മോ​ര്‍​ട്ട്ഗേ​ജ് ഗാ​ര​ന്‍റി കോ​ര്‍​പ​റേ​ഷ​നും പ​ങ്കാ​ളി​ത്ത​ത്തി​ല്‍
Friday, January 28, 2022 1:25 AM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഹോം​​​ഫി​​​ന്‍ ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ മോ​​​ര്‍​ട്ട്‌​​​ഗേ​​​ജ് ഗ്യാ​​​ര​​​ന്‍റി ക​​​മ്പ​​​നി​​​യാ​​​യ ഇ​​​ന്ത്യ മോ​​​ര്‍​ട്ട്ഗേ​​​ജ് ഗാ​​​ര​​​ന്‍റി കോ​​​ര്‍​പ​​​റേ​​​ഷ​​​നു​​​മാ​​​യി (ഐ​​​എം​​​ജി​​​സി) സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ല്‍. മു​​​ത്തൂ​​​റ്റ് ഹോം​​​ഫി​​ന്‍റെ ഹോം ​​​ലോ​​​ണ്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് മോ​​​ര്‍​ട്ട്ഗേ​​​ജ് ഗാ​​​ര​​​ന്‍റി പി​​​ന്തു​​​ണ​​​യു​​​ള്ള ഹോം ​​​ലോ​​​ണ്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഈ ​​പ​​​ങ്കാ​​​ളി​​​ത്തം.


മു​​​ത്തൂ​​​റ്റ് ഹോം​​​ഫി​​​ന്‍റെ108 ശാ​​​ഖ​​​ക​​​ളി​​​ല്‍ ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് താ​​​ങ്ങാ​​​നാ​​​കു​​​ന്ന ഹൗ​​​സിം​​​ഗ് സെ​​​ഗ്മെ​​​ന്‍റി​​​ല്‍ മോ​​​ര്‍​ട്ട്‌​​​ഗേ​​​ജ് ഗാ​​​ര​​​ന്‍റി​​​യോ​​​ടെ ഹോം ​​​ലോ​​​ണു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.