ജിഎസ്ടി വരുമാനത്തിൽ റിക്കാർഡ്; ഏ​​​​പ്രി​​​​ലി​​​​ൽ ലഭിച്ചത് 1.68 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ
ജിഎസ്ടി വരുമാനത്തിൽ  റിക്കാർഡ്; ഏ​​​​പ്രി​​​​ലി​​​​ൽ ലഭിച്ചത്  1.68 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ
Monday, May 2, 2022 12:55 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ പ്ര​​​​തി​​​​മാ​​​​സ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​​ക്ക​​​​ണ​​​​ക്കി​​​​ൽ പു​​​​തി​​​യ ​റി​​​​ക്കാ​​​​ർ​​​​ഡ്. ഏ​​​​പ്രി​​​​ലി​​​​ൽ 1.68 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​യി​​​​ന​​​​ത്തി​​​​ൽ ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡ് പി​​​​റ​​​​ന്ന​​​​ത്. മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 20 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ക്കു​​​​റി​​​​യു​​​​ള്ള​​​​ത്. മൊ​​​​ത്ത ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന ഇ​​​​ന​​​​ത്തി​​​​ൽ 1,67,540 കോ​​​​ടി രൂ​​​​പ​​​​യും കേ​​​​ന്ദ്ര​ ജി​​​​എ​​​​സ്ടി​​​​യാ​​​​യി (സി​​​​ജി​​​​എ​​​​സ്ടി) 33,159 കോ​​​​ടി രൂ​​​​പ​​​​യും സം​​​​സ്ഥാ​​​​ന ജി​​​​എ​​​​സ്ടി​​​​യാ​​​​യി(​​​​എ​​​​സ്ജി​​​​എ​​​​സ്ടി) 41,793 കോ​​​​ടി രൂ​​​​പ​​​​യും സം​​​​യോ​​​​ജി​​​​ത ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ (ഐ​​​​ജി​​​​എ​​​​സ്ടി) 81,939 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​ണു ല​​​​ഭി​​​​ച്ച​​​​ത്. സെ​​​​സ്: 10,649 കോ​​​​ടി രൂ​​​​പ.

മാ​​​​ർ​​​​ച്ചി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 1.42 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള റി​​​​ക്കാ​​​​ർ​​​​ഡ്. ഈ ​​​​തു​​​​ക​​​​യേ​​​​ക്കാ​​​​ൾ 25,000 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഏ​​​​പ്രി​​​​ലി​​​ൽ കൂ​​​​ടു​​​​ത​​​​ലാ​​​​യി കി​​​​ട്ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ലി​​​​ൽ 1.40 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. നി​​​​കു​​​​തി വെ​​​​ട്ടി​​​​പ്പ് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ത​​​​ട​​​​യാ​​​​നാ​​​​യ​​​​തും രാ​​​​ജ്യ​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യ ഉ​​​​ണ​​​​ർ​​​​വു​​​​മാ​​​​ണ് ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​തെ​​​​ന്ന് കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ മാ​​​​സം ജി​​​​എ​​​​സ്ടി​​​​ആ​​​​ർ -3ബി ​​​​യി​​​​ലു​​​​ള്ള 1.06 കോ​​​​ടി ജി​​​​എ​​​​സ്ടി റി​​​​ട്ടേ​​​​ണു​​​​ക​​​​ളാ​​​​ണു ഫ​​​​യ​​​​ൽ ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത്.


തൊ​​​​ട്ടു മു​​​​ൻ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് മാ​​​​ർ​​​​ച്ചി​​​​ലെ ഇ- ​​​​വേ ബി​​​​ല്ലു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും 13 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ന്ന് 7.7 കോ​​​​ടി​​​​യാ​​​​യി. ഏ​​​​പ്രി​​​​ൽ 20 നാ​​​​ണ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ‍യ​​​​ർ​​​​ന്ന പ്ര​​​​തി​​​​ദി​​​​ന നി​​​​കു​​​​തി വ​​​​രു​​​​മാ​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.