എ​ല്‍​ഐ​സി ഐ​പി​ഒ​യ്ക്ക് അ​പ്‌​സ്റ്റോ​ക്‌​സ് വ​ഴി അ​പേ​ക്ഷി​ക്കാം
എ​ല്‍​ഐ​സി ഐ​പി​ഒ​യ്ക്ക്  അ​പ്‌​സ്റ്റോ​ക്‌​സ് വ​ഴി അ​പേ​ക്ഷി​ക്കാം
Wednesday, May 4, 2022 1:57 AM IST
കൊ​​​ച്ചി: എ​​​ല്‍​ഐ​​​സി പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന​​​യ്ക്ക് (ഐ​​​പി​​​ഒ) അ​​​പ്‌​​​സ്റ്റോ​​​ക്‌​​​സ് വ​​​ഴി ല​​​ളി​​​ത​​​മാ​​​യ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പ്‌​​​സ്റ്റോ​​​ക്‌​​​സ് ആ​​​പ്പി​​​ലോ വെ​​​ബ്‌​​​സൈ​​​റ്റി​​​ലോ ലോ​​​ഗി​​​ന്‍ ചെ​​​യ്ത് ഐ​​​പി​​​ഒ വി​​​ഭാ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കി മൂ​​​ന്നു ബി​​​ഡു​​​ക​​​ള്‍ വ​​​രെ സ​​​മ​​​ര്‍​പ്പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.