ജീ​പ്പ് മെ​റി​ഡി​യ​ന്‍ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു
ജീ​പ്പ് മെ​റി​ഡി​യ​ന്‍ ബു​ക്കിം​ഗ്  ആ​രം​ഭി​ച്ചു
Wednesday, May 4, 2022 1:57 AM IST
കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക​​​ന്‍ വാ​​​ഹ​​​ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ജീ​​​പ്പ് പു​​​തു​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച എ​​​സ്‌​​​യു​​​വി വാ​​​ഹ​​​ന​​​മാ​​​യ മെ​​​റി​​​ഡി​​​യ​​​ന്‍റെ ബു​​​ക്കിം​​​ഗ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ആ​​​രം​​​ഭി​​​ച്ചു. 50,000 രൂ​​​പ ടോ​​​ക്ക​​​ണ്‍ തു​​​ക​​​യ്ക്ക് ജീ​​​പ്പ് ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലോ ക​​​മ്പ​​​നി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ലോ www.jeep-india.com/jeepmeridian.html) മെ​​​റി​​​ഡി​​​യ​​​ന്‍ ബു​​​ക്ക് ചെ​​​യ്യാം. ഈ​ ​​മാ​​​സം അ​​​വ​​​സാ​​​നം വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ വി​​​ല പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​മ്പ​​നി വൃ​​ത്ത​​ങ്ങ​​ൾ അ​​​റി​​​യി​​ച്ച​​​ത്.


തു​​​ട​​​ര്‍​ന്ന് ഡെ​​​ലി​​​വ​​​റി​​​ക​​​ള്‍ ജൂ​​​ണ്‍ മൂ​​​ന്നാം വാ​​​രം ആ​​​രം​​​ഭി​​​ക്കും. ലോ​​​ഞ്ചി​​​ല്‍ 170 എ​​​ച്ച്പി, 350 എ​​​ന്‍​എം, 2.0 ലി​​​റ്റ​​​ര്‍ ഫോ​​​ര്‍ സി​​​ലി​​​ണ്ട​​​ര്‍ മ​​​ള്‍​ട്ടി​​​ജെ​​​റ്റ് ട​​​ര്‍​ബോ-​​​ഡീ​​​സ​​​ല്‍ എ​​​ന്‍​ജി​​​നാ​​​ണ് മെ​​​റി​​​ഡി​​​യ​​​നു ക​​​രു​​​ത്ത് പ​​​ക​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.