മ​ല​യാ​ളി ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ന് അ​മേ​രി​ക്ക​യി​ൽ അം​ഗീ​കാ​രം
മ​ല​യാ​ളി ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ന് അ​മേ​രി​ക്ക​യി​ൽ അം​ഗീ​കാ​രം
Wednesday, May 4, 2022 1:58 AM IST
ക​​​ണ്ണൂ​​​ർ: അ​​​മേ​​​രി​​​ക്ക​​​ൻ പൊ​​​തു​​​മേ​​​ഖ​​​ലാ​​​രം​​​ഗ​​​ത്തെ നാ​​​ഷ​​​ണ​​​ൽ യു​​​എ​​​സ്എ ‘സ്റ്റേ​​​റ്റ്സ് സ്കൂ​​​പ് ടോ​​​പ് 50’ ലി​​​സ്റ്റി​​​ൽ ആ​​​ദ്യ​​​മാ​​​യി മ​​​ല​​​യാ​​​ളി​​​യും ഇ​​​ടം​​​നേ​​​ടി. സ്റ്റേ​​​റ്റ് ഐ​​​ടി ലീ​​​ഡ​​​ർ ഓ​​​ഫ് ദ ​​​ഇ​​​യ​​​റാ​​​യി ടെ​​​ക്സാ​​​സ് ഐ​​​ടി എ​​​ന്‍റ​​​ർ​​​പ്രൈ​​​സ്‌ സൊ​​​ലൂ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​റും ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സെ​​​ന്‍റർ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ക​​​ണ്ണൂ​​​ർ ന​​​ടു​​​വി​​​ൽ സ്വ​​​ദേ​​​ശി വി.​​​ഇ. കൃ​​​ഷ്ണ​​​കു​​​മാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

50 സ്റ്റേ​​​റ്റു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി ല​​ഭി​​ച്ച 1000 നോ​​​മി​​​നേ​​​ഷ​​​നി​​ൽ​​നി​​ന്ന് 200 പേ​​​രെ മാ​​​ത്രം ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് വോ​​​ട്ടി​​​ലൂ​​​ടെ​​​യും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളെ മു​​​ൻ​​​നി​​​ർ​​​ത്തി​​​യു​​​മാ​​ണു നാ​​​ലു കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി 50 വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ടെ​​​ക്സാ​​​സ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്റ്റേ​​​റ്റ് ഡെ​​പ്യൂ​​​ട്ടി ചീ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ/​​ചീ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ഓ​​​ഫീ​​​സ​​​ർ​​​ക്കു നേ​​​രി​​​ട്ട് റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്യു​​​ന്ന കൃ​​​ഷ്ണ​​​കു​​​മാ​​​ർ സ്റ്റേ​​​റ്റ് ഐ​​​ടി ഇ​​​ന്നോ​​​വേ​​​ഷ​​​ൻ വ​​​ക്താ​​​വാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. 181 ടെ​​​ക്സാ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ലും 3500 പൊ​​​തു​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും നൂ​​​ത​​​ന ഐ​​​ടി എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് മു​​​ഖ്യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം. ക്ലൗ​​​ഡ് കം​​​പ്യൂ​​​ട്ടിം​​​ഗ് രം​​​ഗ​​​ത്ത് ടെ​​​ക്സാ​​​സി​​​ന്‍റെ കു​​​തി​​​പ്പി​​​നു പി​​​ന്നി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മി​​​ക​​​വാ​​​ണ് അ​​​വാ​​​ർ​​​ഡ് നോ​​​മി​​​നേ​​​ഷ​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​ത്.

ബോ​​​സ്റ്റ​​​ണി​​​ലെ എം​​​ഐ​​​ടി​​​യി​​​ൽ​​​നി​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ കൃ​​​ഷ്ണ​​​കു​​​മാ​​​ർ ക​​​ൺ​​​സ​​​ൾ​​​ട്ടിം​​​ഗ് ഭീ​​​മ​​​ന്മാ​​​രാ​​​യ അ​​​ക്സെ​​​ഞ്ച​​​റി​​​ൽ സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ, ഏ​​​പ്രി​​​ൽ മീ​​​ഡി​​​യ സി​​​ഇ​​​ഒ, സി​​​ലി​​​ക്ക​​​ൺ വാ​​​ലി​​​യി​​​ൽ ടാ​​​യി​​​യു​​​ടെ ഗ്ലോ​​​ബ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​ന്നീ​​​നി​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

ദീ​​​പി​​​ക​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ശേ​​​ഷം 2000-ൽ ​​​സി​​​ലി​​​ക്ക​​​ൺ​​​വാ​​​ലി ടെ​​​ക്നോ​​​ള​​​ജി രം​​​ഗ​​​ത്തേ​​​ക്കു മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. സൈ​​​നി​​​ക് സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ത​​​ളി​​​പ്പ​​​റ​​​ന്പ് സ​​​ർ​​​സ​​​യ്യി​​​ദ് കോ​​​ള​​​ജി​​​ലാ​​​ണ് പ​​​ഠി​​​ച്ച​​​ത്. ന​​​ടു​​​വി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും ഹെ​​​ഡ്മാ​​​സ്റ്റ​​​റു​​​മാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച കെ.​​​പി. കേ​​​ശ​​​വ​​​ന്‍റെ​​​യും റി​​​ട്ട. ഹെ​​​ഡ്മി​​​സ്ട്ര​​​സ് വി.​​​ഇ. രു​​​ഗ്‌​​​മി​​​ണി​​​യു​​​ടെ​​​യും മൂ​​​ത്ത മ​​​ക​​​നാ​​​ണ്. സോ‌‌‌‌​​​ഫ്റ്റ്‌​​​വേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ സ​​​ജി​​​ത​​​യാ​​​ണ് ഭാ​​​ര്യ. ധ്രു​​​പ​​​ദും നി​​​രു​​​പ​​​ദു​​​മാ​​​ണ് മ​​​ക്ക​​​ൾ. 22 വ​​​ർ​​​ഷം മു​​​ന്പ്പ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ കൃ​​​ഷ്​​​ണ​​​കു​​​മാ​​​ർ ടെ​​​ക്സാ​​​സി​​​ലെ ആ​​​സ്റ്റി​​​നി​​​ലാ​​​ണു താ​​​മ​​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.