ഫി​ന്‍​ടെ​ക് ഉ​ച്ച​കോ​ടി​യു​മാ​യി കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍
ഫി​ന്‍​ടെ​ക് ഉ​ച്ച​കോ​ടി​യു​മാ​യി  കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍
Wednesday, May 4, 2022 1:58 AM IST
കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക​ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം കേ​​​ര​​​ള​​​ത്തി​​​ലെ നൂ​​​ത​​​നാ​​​ശ​​​യ രം​​​ഗ​​​ത്ത് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​ന്‍ (കെ​​​എ​​​സ്‌​​​യു​​​എം) നാ​​ളെ കൊ​​ച്ചി​​യി​​ൽ ഫി​​​ന്‍​ടെ​​​ക് ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്തും.

ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ 10 വ​​​ര്‍​ഷ​​​ത്തെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ല​​​ക്ഷ്യ​​മി​​ട്ടു​​ള്ള ഭാ​​​വി പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള ആ​​​ദ്യ യൂ​​​ണി​​​കോ​​​ണാ​​​യ ഓ​​​പ്പ​​​ണ്‍ ഫി​​​നാ​​​ന്‍​ഷ​​ല്‍ ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സി​​​ന്‍റെ ഫി​​​ന്‍​ടെ​​​ക് ആ​​​ക്‌​​​സി​​​ല​​​റേ​​​റ്റ​​​ര്‍ പ്ര​​​ഖ്യാ​​​പ​​​ന​​​വും ഇ​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.