ജി​യോ​ജി​ത്തി​ന് 154 കോ​ടി അ​റ്റാ​ദാ​യം
ജി​യോ​ജി​ത്തി​ന് 154 കോ​ടി അ​റ്റാ​ദാ​യം
Wednesday, May 4, 2022 1:58 AM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര നി​​​ക്ഷേ​​​പ സേ​​​വ​​​ന ​സ്ഥാ​​​പ​​​ന​​​മാ​​​യ ജി​​​യോ​​​ജി​​​ത്തി​​​ന്‍റെ 2021-22 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ഫ​​​ലം ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡ് അം​​​ഗീ​​​ക​​​രി​​​ച്ചു. 2022 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ 501 കോ​​​ടി രൂ​​​പ​​​യാ​​ണു ക​​​മ്പ​​​നി​​​യു​​​ടെ മൊ​​​ത്തം വ​​​രു​​​മാ​​​നം. 2020-21 സാ​​​മ്പ​​​ത്തി​​​ക ​വ​​​ര്‍​ഷ​​​ത്തെ അ​​പേ​​ക്ഷി​​ച്ച് 17 ശ​​​ത​​​മാ​​​നം വ​​ർ​​ധ​​ന​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. നി​​​കു​​​തി​​​ക്കു മു​​​ന്പു​​​ള്ള ലാ​​​ഭം 165 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 22 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 202 കോ​​​ടി​​​യി​​​ലെ​​​ത്തി. അ​​​റ്റാ​​​ദാ​​​യം 127 കോ​​​ടി​​​യാ​​​യി​​​രു​​​ന്ന​​​ത് 21 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 154 കോ​​​ടി​​​യി​​​ലെ​​​ത്തി.


2021-22 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ നാ​​​ലാം പാ​​​ദ​​​ത്തി​​​ലെ മൊ​​​ത്തം വ​​​രു​​​മാ​​​നം 123 കോ​​​ടി രൂ​​​പ​​​യാ​​​ണ്. തൊ​​ട്ടു മു​​ൻ​​വ​​ർ​​ഷ​​വും ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ മൊ​​​ത്തം വ​​​രു​​​മാ​​​നം 123 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. അ​​​റ്റാ​​​ദാ​​​യം 37 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 36 കോ​​​ടി​​​യാ​​​യി.

ഒ​​​രു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഒ​​​രു ഓ​​​ഹ​​​രി​​​ക്ക് മൂ​​​ന്നു രൂ​​​പ (300 ശ​​​ത​​​മാ​​​നം) എ​​​ന്ന നി​​​ര​​​ക്കി​​​ല്‍ 2021-22 വ​​​ര്‍​ഷ​​​ത്തെ ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ല്‍​കാ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡ് ശി​​​പാ​​​ര്‍​ശ ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.