കോ​ര്‍​പ​റേ​റ്റ് ക​മ്പ​നി സെ​ക്ര​ട്ട​റി​മാ​രു​ടെ ദേ​ശീ​യ സമ്മേളനം നാളെ
Thursday, May 5, 2022 2:03 AM IST
കൊ​​​​ച്ചി: കോ​​​​ര്‍​പ​​​​റേ​​​​റ്റ് ക​​​​മ്പ​​​​നി സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രു​​​​ടെ ദ്വി​​​​ദി​​​​ന ദേ​​​​ശീ​​​​യ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ ആ​​​​റി​​​​ന് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. മ​​​​ത്സ്യോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി വി​​​​ക​​​​സ​​​​ന അ​​​​ഥോ​​​​റി​​​​റ്റി, ടീ ​​​​ബോ​​​​ര്‍​ഡ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ചെ​​​​യ​​​​ര്‍​മാ​​​​നാ​​​​യ ഡോ. ​​​​കെ.​​​​എ​​​​ന്‍. രാ​​​​ഘ​​​​വ​​​​ന്‍, സി​​​​യാ​​​​ൽ സി​​​​എം​​​​ഡി എ​​​​സ്. സു​​​​ഹാ​​​​സ്, വി-​​​​ഗാ​​​​ര്‍​ഡ് ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ കൊ​​​​ച്ചൗ​​​​സേ​​​​പ്പ് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി, ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി എ​​​​ന്നി​​​​വ​​​​ര്‍ സം​​​​ബ​​​​ന്ധി​​​​ക്കും.


‘ക​​​​മ്പ​​​​നി സെ​​​​ക്ര​​​​ട്ട​​​​റി-​​​​പെ​​​​ര്‍​ഫെ​​​​ക്ഷ​​​​നാ​​​​യു​​​​ള്ള യ​​​​ത്‌​​​​നം’ എ​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​ണ് കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​ന്‍റേ​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നാ​​​​യി ആ​​​​യി​​​​ര​​​​ത്തോ​​​​ളം ക​​​​മ്പ​​​​നി സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍ ഹൈ​​​​ബ്രി​​​​ഡാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.