സ്വര്‍ണവില കുറഞ്ഞു
Thursday, May 5, 2022 2:03 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമാണ് നിലവിലെ വില.