വ​ണ്ട​ർ​ലാ​യി​ൽ ‘സ​മ്മ​ർ​ല ഫി​യ​സ്റ്റ’ 31 വ​രെ
വ​ണ്ട​ർ​ലാ​യി​ൽ  ‘സ​മ്മ​ർ​ല ഫി​യ​സ്റ്റ’  31 വ​രെ
Friday, May 6, 2022 1:34 AM IST
കൊ​​​ച്ചി: അ​​​വ​​​ധി​​​ക്കാ​​​ല ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്‌​​​മെ​​​ന്‍റ് പാ​​​ർ​​​ക്കാ​​​യ വ​​​ണ്ട​​​ർ​​​ലാ കൊ​​​ച്ചി, സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കാ​​​യി ​മേ​​യ് 31 വ​​​രെ ‘സ​​​മ്മ​​​ർ​​​ല ഫി​​​യ​​​സ്റ്റ’ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

വ​​​ണ്ട​​​ർ​​​ലാ​​​യി​​​ലെ വ്യ​​​ത്യ​​​സ്ത​​​തയാ​​​ർ​​​ന്ന 55 ലേ​​​റെ റൈ​​​ഡു​​​ക​​​ൾ​​​ക്കൊ​​​പ്പം ക​​​ലാ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ളും, നാ​​​ട​​​ൻ ഭ​​​ക്ഷ്യ​​​മേ​​​ള​​​യും, ഗെ​​​യി​​​മു​​​ക​​​ളും, മാ​​​ജി​​​ക് ഷോ​​​ക​​​ളും അ​​​ട​​​ക്കം ഒ​​​ട്ടേ​​​റെ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​ള​​​ജ് ഐ​​​ഡി കാ​​​ർ​​​ഡു​​​മാ​​​യി വ​​​രു​​​ന്ന 22 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് വ​​​ണ്ട​​​ർ​​​ലാ പ്ര​​​വേ​​​ശ​​​ന ടി​​​ക്ക​​​റ്റി​​​ൽ 20 ശ​​​ത​​​മാ​​​നം കി​​​ഴി​​​വു​​​ണ്ട്. ഓ​​​ഫ​​​ർ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ​​​യോ പാ​​​ർ​​​ക്കി​​​ൽ വ​​​ന്നു നേ​​​രി​​​ട്ടോ ബു​​​ക്ക് ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.