ശാ​ഖ​ക​ൾ കു​റ​യ്ക്കാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓഫ് ഇന്ത്യ
ശാ​ഖ​ക​ൾ കു​റ​യ്ക്കാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓഫ് ഇന്ത്യ
Friday, May 6, 2022 1:34 AM IST
മും​​​​ബൈ: പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കാ​​​​യ സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ 600 ശാ​​​​ഖ​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്നു. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ച്ചെ​​​​ല​​​​വും സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത​​​​ക​​​​ളും കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ക​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ് സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ.

മാ​​​​ർ​​​​ച്ച് 2023 ഓ​​​​ടെ​​​​യാ​​​​കും ബാ​​​​ങ്കി​​​​ന്‍റെ 13 ശ​​​​ത​​​​മാ​​​​നം ശാ​​​​ഖ​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ർ​​​​ത്തു​​​​ക. നി​​​​ല​​​​വി​​​​ൽ 4594 ശാ​​​​ഖ​​​​ക​​​​ളാ​​ണു ബാ​​​​ങ്കി​​​​നു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.