ഫി​ന്‍​ടെ​ക് ആ​ക്‌​സി​ല​റേ​റ്റ​റി​ന് തു​ട​ക്കം
Friday, May 6, 2022 1:34 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഓ​​​പ്പ​​​ണ്‍ ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് തു​​​ട​​​ങ്ങു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ ഫി​​​ന്‍​ടെ​​​ക് ആ​​​ക്‌​​​സി​​​ല​​​റേ​​​റ്റ​​​റി​​​ന് തു​​​ട​​​ക്ക​​​മാ​​​യി. കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍ കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഫി​​​ന്‍​ടെ​​​ക് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലാ​​​ണ് ആ​​​ക്‌​​​സി​​​ല​​​റേ​​​റ്റ​​​ര്‍ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്ന​​​ത്.

100 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ഓ​​​പ്പ​​​ണ്‍ ന​​​ട​​​ത്തു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന്‍റെ മൂ​​​ല്യം. 100 കോ​​​ടി ഡോ​​​ള​​​ര്‍ മൂ​​​ല്യം നേ​​​ടി കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു യൂ​​​ണി​​​കോ​​​ണ്‍ പ​​​ദ​​​വി​​​യി​​​ലെ​​​ത്തി​​​യ ആ​​​ദ്യ സ്റ്റാ​​​ര്‍​ട്ട​​​പ്പാ​​​ണ് ഓ​​​പ്പ​​​ണ്‍ . മി​​​ക​​​ച്ച ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ള്ള സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്ക് സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം, വി​​​ദ​​​ഗ്‌​​​ധോ​​​പ​​​ദേ​​​ശം, ജോ​​​ലി​​​സ്ഥ​​​ലം, വി​​​പ​​​ണ​​​ന​​​സ​​​ഹാ​​​യം എ​​​ന്നി​​​വ ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് ആ​​​ക്‌​​​സി​​​ല​​​റേ​​​റ്ററു

ക​​​ള്‍. ഫാ​​​ര്‍​മേ​​​ഴ്‌​​​സ് ഫ്ര​​​ഷ് സോ​​​ണ്‍, പി​​​ല്‍​സ്ബീ, ട്രെ​​​യി​​​സ് ഐ​​​എ​​​ന്‍​സി, ടാ​​​ക്‌​​​സ് സ്‌​​​കാ​​​ന്‍, ഫി​​​ന്‍​ലൈ​​​ന്‍, മാ​​​ജി​​​ക്കി​​​ള്‍​സ് തു​​​ട​​​ങ്ങി​​​യ സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളെ​​​യാ​​​ണ് ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.