ഇ​സാ​ഫ് ബാ​ങ്കി​ന് ര​ണ്ട് ദേ​ശീ​യ​ പു​ര​സ്‌​കാ​ര​ങ്ങ​ള്‍
Friday, May 6, 2022 1:34 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​ട​​​ല്‍ പെ​​​ന്‍​ഷ​​​ന്‍ യോ​​​ജ​​​ന പ​​​ദ്ധ​​​തി കൂ​​​ടു​​​ത​​​ല്‍ പേ​​​രി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ല്‍ മി​​​ക​​​ച്ച മു​​​ന്നേ​​​റ്റം കാ​​​ഴ്ച​​​വ​​​ച്ച​​​തി​​​ന് ഇ​​​സാ​​​ഫ് സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്കി​​​ന് ര​​​ണ്ടു​ ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍. പെ​​​ന്‍​ഷ​​​ന്‍ ഫ​​​ണ്ട് റെ​​​ഗു​​​ലേ​​​റ്റ​​​റി ആ​​​ന്‍​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​ന്‍റ് അ​​​ഥോ​​​റി​​​റ്റി (പി​​​എ​​​ഫ്ആ​​​ര്‍​ഡി​​​എ) ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ലീ​​​ഡ​​​ര്‍​ഷി​​​പ്പ് കാ​​​പി​​​റ്റ​​​ല്‍, മേ​​​ക്കേ​​​ഴ്‌​​​സ് ഓ​​​ഫ് എ​​​ക്‌​​​സ​​​ല​​​ന്‍​സ് എ​​​ന്നീ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ന് ല​​​ഭി​​​ച്ച​​​ത്.


ഡ​​​ല്‍​ഹി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​നു​​​വേ​​​ണ്ടി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ജോ​​​ര്‍​ജ് കെ. ​​​ജോ​​​ണ്‍ ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജ​​​യ് മ​​​ല്‍​ഹോ​​​ത്ര​​​യി​​​ല്‍ നി​​​ന്നു പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി. 2022 മാ​​​ര്‍​ച്ച് 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് അ​​​ട​​​ല്‍ പെ​​​ന്‍​ഷ​​​ന്‍ യോ​​​ജ​​​ന പ​​​ദ്ധ​​​തി​​​യി​​​ലെ മൊ​​​ത്തം എ​​ൻ‌​​റോ​​​ള്‍​മെ​​​ന്‍റ് 4.01 കോ​​​ടി ക​​​വി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.