വാ​​​ട്സ്ആ​​​പ്പി​​​ൽ സു​​​പ്ര​​​ധാ​​​ന മാ​​​റ്റ​​​ങ്ങ​​​ൾ വരുന്നു ; ര​ണ്ടു ജി​ബി​വ​രെ​ അ​യ​യ്ക്കാം, ഗ്രൂപ്പിൽ ഇനി ​512പേർ
വാ​​​ട്സ്ആ​​​പ്പി​​​ൽ സു​​​പ്ര​​​ധാ​​​ന മാ​​​റ്റ​​​ങ്ങ​​​ൾ വരുന്നു ; ര​ണ്ടു ജി​ബി​വ​രെ​ അ​യ​യ്ക്കാം, ഗ്രൂപ്പിൽ ഇനി ​512പേർ
Saturday, May 7, 2022 2:31 AM IST
മും​​​ബൈ: വാ​​​​ട്സ്ആ​​​​പ്പി​​​​ലൂ​​​​ടെ ഉ​​​യ​​​ർ​​​ന്ന സൈ​​​​സി​​​ലു​​​ള​​​ള ഫ​​​യ​​​ലു​​​ക​​​ൾ അ​​​​യ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​ക്ക് ഒ​​​​ടു​​​​വി​​​​ൽ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കു​​​​ന്നു. ഒ​​​​രു പ്രാ​​​​വ​​​​ശ്യം ര​​​​ണ്ടു ജി​​​​ബി​​​​വ​​​​രെ​​​​യു​​​​ള്ള ഫ​​​​യ​​​​ലു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണു വാ​​​​ട്സ് ആ​​​​പ്പി​​​​ലെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്കു​​​​ന്ന ഫ​​​​യ​​ലു​​​​ക​​​​ൾ​​​​ക്ക് എ​​​​ൻ​​​​ഡ് ടു ​​​​എ​​​​ൻ​​​​ഡ് എ​​​​ൻ​​​​ക്രി​​​​പ്ഷ​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യു​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. ഫ​​​​യ​​​​ലു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കാ​​​​ൻ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാ​​​​ൻ എ​​​​ത്ര സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും അ​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യും. ​​നേ​​​​ര​​​​ത്തെ 100 എം​​​​ബി മാ​​​​ത്ര​​​​മു​​​​ള്ള ഫ​​​​യ​​​​ലു​​​​ക​​​​ളേ ആ​​​​പ്പി​​​​ലൂ​​​​ടെ അ​​​​യ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള​​​​ളൂ.

വാ​​​​ട്സ്ആ​​​​പ്പി​​​​ലെ​​​​ത്തു​​​​ന്ന മെ​​​​സേ​​​​ജു​​​​ക​​​​ളോ​​​​ട് ഇ​​​​മോ​​​​ജി​​​​ക​​​​ൾ വ​​​​ഴി പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഇ​​​​മോ​​​​ജി റി​​​​യാ​​​​ക്‌ഷൻ ഫീ​​​​ച്ച​​​​റാ​​ണു പു​​​​തു​​​​താ​​​​യി എ​​​​ത്തി​​​​യ മ​​​​റ്റൊ​​​​രു ഫീ​​​​ച്ച​​​​ർ. സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ലോം​​​​ഗ് പ്ര​​​​സ് ചെ​​​​യ്യു​​​​ന്പോ​​​​ൾ ആ​​​​റു ഇ​​​​മോ​​​​ജി​​​​ക​​​​ൾ അ​​​​ട​​​​ങ്ങു​​​​ന്ന വി​​​​ൻ​​​​ഡോ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​തി​​​​ൽ​​​നി​​​ന്ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​വ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണ് ഈ ​​​​ഫീ​​​​ച്ച​​​​റി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന രീ​​​​തി. ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം, ടെ​​​​ല​​​​ഗ്രാം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ൽ ഈ ​​​​ഫീ​​​​ച്ച​​​​ർ നേ​​​​ര​​​​ത്തെ മു​​​​ത​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.


ഗ്രൂ​​​പ്പി​​​ലെ അം​​​ഗ​​​സം​​​ഖ്യ സം​​​ബ​​​ന്ധി​​​ച്ച പ​​​രി​​​ധി ഇ​​​ര​​​ട്ടി​​​യാ​​​ക്കി​​​യതാ​​​ണു മ​​​റ്റൊ​​​രു പ്ര​​​ധാ​​​നം മാ​​​റ്റം. ഇ​​​തി​​​ലൂ​​​ടെ, അ​​​ഡ്മി​​​ൻ​​​മാ​​​ർ​​​ക്ക് ഗ്രൂ​​​​പ്പി​​​​ൽ 512 പേ​​​​രേ വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​കും.

പു​തി​യ ഫീ​ച്ച​റു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​മെ​ന്നാ​ണ് ക​ന്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​മോ​ജി റി​യാ​ക്ഷ​ൻ ഫീ​ച്ച​റും ര​ണ്ടു ജി​ബി​വ​രെ​യു​ള്ള ഫ‍​യ​ൽ സെ​ൻ​ഡിം​ഗ് സൗ​ക​ര്യ​വു​മാ​യി​രി​ക്കും ല​ഭി​ക്കു​ക. പു​ത്ത​ൻ ഫീ​ച്ച​റു​ക​ൾ​ക്കാ​യി വാ​ട്സ്ആ​പ്പ് അ​പ്ഡേ​റ്റ് ചെ​യ്യേ​ണ്ട​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.