വിപണി നഷ്ടയാത്രയിൽ
വിപണി നഷ്ടയാത്രയിൽ
Saturday, May 7, 2022 2:31 AM IST
മും​​​​ബൈ: വി​​​​ല​​​​ക്ക​​​​യ​​​​റ്റം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​ഗോ​​​​ള സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച​​​​യെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ൽ നി​​​​ക്ഷേ​​​​പ​​​​ക​​​​ർ ലാ​​​​ഭ​​​​മെ​​​​ടു​​​​പ്പി​​​​ൽ ശ്ര​​​​ദ്ധി​​​​ച്ച​​​​തോ​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി ന​​​​ഷ്ട​​​​ത്തി​​​​ലാ​​​​യി.

ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 867 പോ​​​​യി​​​​ന്‍റ് ന​​​​ഷ്ട​​​​ത്തി​​​​ൽ (1.56 ശ​​​​ത​​​​മാ​​​​നം) 54,836 ലാ​​​​ണ് ക്ലോ​​​​സ് ചെ​​​​യ്ത​​​​ത്. ഇ​​​​തോ​​​​ടെ നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 4.47 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​റ​​​​വു​​​​ണ്ടാ​​​​യി. വ്യാ​​​​പാ​​​​ര​​​​വേ​​​​ള​​​​യി​​​​ൽ സെ​​​​ൻ​​​​സെ​​​​ക്സ് 1115.48 പോ​​​​യി​​​​ന്‍റ്(​​​​ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം) വ​​​​രെ ഇ​​​​ടി​​​​ഞ്ഞി​​​​രു​​​​ന്നു.

എ​​​​ൻ​​​​എ​​​​സ്ഇ നി​​​​ഫ്റ്റി 271 പോ​​​​യി​​​​ന്‍റ് ഇ​​​​ടി​​​​ഞ്ഞ് (1.63 ശ​​​​ത​​​​മാ​​​​നം) 16411 ലാ​​​ണ് വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. ബ​​​​ജാ​​​​ജ് ഫി​​​​നാ​​​​ൻ​​​​സ്, ആ​​​​ക്സി​​​​സ് ബാ​​​​ങ്ക്, ബ​​​​ജാ​​​​ജ് ഫി​​​​ൻ​​​​സേ​​​​ർ​​​​വ്, നെ​​​​സ്‌​​​ലെ ഇ​​​​ന്ത്യ, വി​​​​പ്രോ, എ​​​​ച്ച്ഡി​​​​എ​​​​ഫ്സി, എ​​​​ന്നീ ഓ​​​​ഹ​​​​രി​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ന​​​​ലെ കൂ​​​​ടു​​​​ത​​​​ൽ ന​​​​ഷ്ടം നേ​​​​രി​​​​ട്ട​​​​ത്.​


എ​​​​ന്നാ​​​​ൽ ടെ​​​​ക് മ​​​​ഹീ​​​​ന്ദ്ര, പ​​​​വ​​​​ർ​​​​ഗ്രി​​​​ഡ്, ഐ​​​ടി​​​സി, എ​​​​സ്ബി​​​​ഐ തു​​​​ട​​​​ങ്ങി​​​​യ ഓ​​​​ഹ​​​​രി​​​​ക​​​​ൾ നേ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ഉ​​​​യ​​​​രു​​​​ന്ന വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നൊ​​​​പ്പം ക്രൂ​​​​ഡ് വി​​​​ല​​​​യി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​യും വി​​​​പ​​​​ണി​​​​ക​​​​ളു​​​​ടെ ത​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി. ഭൂ​​​​രി​​​​പ​​​​ക്ഷം ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ ന​​​​ഷ്ട​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം വീ​​​​ണ്ടു​​​​മി​​​​ടി​​​​ഞ്ഞു. ഡോ​​​​ള​​​​റു​​​​മാ​​​​യു​​​​ള്ള വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ൽ രൂ​​​​പ ഇ​​​​ന്ന​​​​ലെ വ്യാ​​​​പാ​​​​ര​​​​വേ​​​​ള​​​​യി​​​​ൽ മാ​​​​ർ​​​​ച്ച് ഏ​​​​ഴ് മു​​​​ത​​​​ലു​​​​ള്ള ഏ​​​​റ്റ​​​​വും താ​​​​ണ നി​​​​ല​​​​യാ​​​​യ 76.96 ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷം 76.92 ലാ​​​ണു ​വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.