ഫോ​ണ്‍ സ്ലോ ​ആയതി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്കാൻ ആ​പ്പി​ൾ
ഫോ​ണ്‍ സ്ലോ ​ആയതി​ന് ന​ഷ്ട​പ​രി​ഹാ​രം  ന​ല്കാൻ ആ​പ്പി​ൾ
Sunday, May 8, 2022 12:43 AM IST
ആ​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​റെ നീ​​​​​ണ്ടു​​​​​പോ​​​​​യ ആ ​​​​​നി​​​​​യ​​​​​മ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ഒ​​​​​ടു​​​​​വി​​​​​ൽ പ​​​​​രി​​​​​ഹാ​​​​​ര​​​​​മാ​​​​​കു​​​​​ന്നു... എെ​​​​​ഫോ​​​​​ണ്‍ 4 എ​​​​​സ് സ്ലോ ​​​​​ആ​​​​​യ​​​​​തി​​​​​ന് ആ​​​​​പ്പി​​​​​ളി​​​​​നെ​​​​​തി​​​​​രേ ന്യൂ​​​​​യോ​​​​​ർ​​​​​ക്കി​​​​​ലെ​​​​​യും ന്യൂ ​​​​​ജ​​​​​ഴ്സി​​​​​യി​​​​​ലേ​​​​​യും ഒ​​​​​രു കൂ​​​​​ട്ടം ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ 2015 ൽ ​​​​​ന​​​​​ല്കി​​​​​യ ഹ​​​​​ർ​​​​​ജി​​​​​ക്കാ​​​​​ണ് തീ​​​​​ർ​​​​​പ്പാ​​​​​കു​​​​​ന്ന​​​​​ത്.​

കൂ​​​​​ടു​​​​​ത​​​​​ൽ വേ​​​​​ഗ​​​​​വും മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​വും ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന ആ​​​​​പ്പി​​​​​ളി​​​​​ന്‍റെ അ​​​​​റി​​​​​യി​​​​​പ്പ് വി​​​​​ശ്വ​​​​​സി​​​​​ച്ച് ത​​​​​ങ്ങ​​​​​ളു​​​​​ടെ എെ​​​​​ഫോ​​​​​ണ്‍ 4 എ​​​​​സി​​​​​ൽ എെ​​​​​ഒ​​​​​എ​​​​​സ് 9 അ​​​​​പ്ഡേ​​​​​റ്റ് ഡൗ​​​​​ണ്‍​ലോ​​​​​ഡ് ചെ​​​​​യ്ത​​​​​തോ​​​​​ടു കൂ​​​​​ടി ഫോ​​​​​ണി​​​​​ന്‍റെ വേ​​​​​ഗം ന​​​​​ഷ്ട​​​​​മാ​​​​​യെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ടെ പ​​​​​രാ​​​​​തി. ഈ ​​​​​കേ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി​​​​​ക്കാ​​​​​ർ​​​​​ക്ക് ന​​​​​ഷ്ടപ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്കാ​​​​​ൻ ആ​​​​​പ്പി​​​​​ൾ ത​​​​​യ്യാ​​​​​റാ​​​​​യെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.


എെ​​​​​ഒ​​​​​എ​​​​​സ് 9 ഡൗ​​​​​ണ്‍​ലോ​​​​​ഡ് ചെ​​​​​യ്ത​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ഫോ​​​​​ണ്‍ സ്ലോ ​​​​​ആയി​​​​​പ്പോ​​​​​യ ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്ക് 15 ഡോ​​​​​ള​​​​​ർ​​​​​വീ​​​​​ത​​​​​മാ​​​​​യി​​​​​രി​​​​​ക്കും ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ല​​​​​ഭി​​​​​ക്കു​​​​​ക. ഇ​​​​തി​​​​നാ​​​​യി ര​​​​​ണ്ടു കോ​​​​​ടി ഡോ​​​​​ള​​​​​റാ​​​​​ണ് ക​​​​​ന്പ​​​​​നി മാ​​​​​റ്റി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​ന് അ​​​​​ർ​​​​​ഹ​​​​​ത​​​​യു​​​​​ള്ള ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ അ​​​​​ക്കാ​​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ല​​​​വും ഫോ​​​​ൺ വാ​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ളും ന​​​​​ല്ക​​​​​ണം. ന​​​​ഷ്ട പ​​​​രി​​​​ഹാ​​​​രം സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​​പ്പി​​​​​ൾ പ്ര​​​​​ത്യേ​​​​​ക സൈ​​​​​റ്റ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.