വോ​ള്‍​ട്ടാ​സ് ബെ​ക്കോ അ​വ​ത​രി​പ്പി​ച്ചു
വോ​ള്‍​ട്ടാ​സ് ബെ​ക്കോ അ​വ​ത​രി​പ്പി​ച്ചു
Wednesday, May 11, 2022 1:04 AM IST
കൊ​​​ച്ചി: എ​​​യ​​​ര്‍​ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് കൂ​​​ളിം​​​ഗ് ക​​​മ്പ​​​നി​​​യാ​​​യ വോ​​​ള്‍​ട്ടാ​​​സും യൂ​​​റോ​​​പ്പി​​​ലെ പ്ര​​​മു​​​ഖ ക​​​മ്പ​​​നി​​​യാ​​​യ ആ​​​ര്‍​സെ​​​ലി​​​ക്കു​​​മാ​​​യി ചേ​​​ര്‍​ന്നു​​​ള്ള സം​​​രം​​​ഭ​​​മാ​​​യ വോ​​​ള്‍​ട്ട്‌​​​ബെ​​​ക്ക് ഹോം ​​​അ​​​പ്ല​​​യ​​​ന്‍​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് (വോ​​​ള്‍​ട്ടാ​​​സ് ബെ​​​ക്കോ) പു​​​തി​​​യ​​​നി​​​ര റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ളും വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.