എ​ല്‍​പി​ജി ബു​ക്കിം​ഗ്: കാ​ഷ് ബാ​ക്ക് ഓ​ഫ​റു​മാ​യി പേ​ടി​എം
എ​ല്‍​പി​ജി ബു​ക്കിം​ഗ്: കാ​ഷ് ബാ​ക്ക്  ഓ​ഫ​റു​മാ​യി പേ​ടി​എം
Wednesday, May 11, 2022 1:04 AM IST
കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റ് സാ​​​മ്പ​​​ത്തി​​​ക സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ പേ​​​ടി​​​എം എ​​​ല്‍​പി​​​ജി ബു​​​ക്കിം​​​ഗി​​​ൽ കാ​​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​റു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ര​​​ണ്ട് ഓ​​​ഫ​​​റു​​​ക​​​ളും പേ​​​ടി​​​എം ആ​​​പ്പി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

എ​​​ല്‍​പി​​​ജി സി​​​ലി​​​ണ്ട​​​ര്‍ ബു​​​ക്കിം​​​ഗി​​​നോ നി​​​ല​​​വി​​​ലു​​​ള്ള ബു​​​ക്കിം​​​ഗി​​​ന്‍റെ പേ​​​യ്‌​​​മെ​​​ന്‍റി​​​നോ 50-1000 രൂ​​​പ കാ​​​ഷ് ബാ​​​ക്ക് നേ​​​ടാ​​​ന്‍, ഇ​​​ട​​​പാ​​​ട് സ​​​മ​​​യ​​​ത്ത് FIRST GAS എ​​​ന്ന പ്രൊ​​​മോ കോ​​​ഡ് ന​​​ൽ​​​ക​​​ണം.


GAS 1000 എ​​​ന്ന പ്രൊ​​​മോ കോ​​​ഡ് ന​​​ല്‍​കി 10-1000 രൂ​​​പ കാ​​​ഷ് ബാ​​​ക്ക് നേ​​​ടാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. പേ​​​ടി​​​എം വാ​​​ല​​​റ്റ്, യു​​​പി​​​ഐ, ഡെ​​​ബി​​​റ്റ്-​​​ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ , നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, പേ​​​ടി​​​എം പോ​​​സ്റ്റ് പെ​​​യ്ഡ് തു​​​ട​​​ങ്ങി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ ബു​​​ക്കു ചെ​​​യ്യാം. പേ​​​ടി​​​എം സൂ​​​പ്പ​​​ര്‍ ആ​​​പ്പ് വ​​​ഴി, ഡെ​​​ലി​​​വ​​​റി ട്രാ​​​ക്കു ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.