159 കോ​ടി സ​മാ​ഹ​രി​ച്ച് പ്രു​ഡ​ന്‍റ് കോ​ര്‍​പ​റേ​റ്റ്
159 കോ​ടി സ​മാ​ഹ​രി​ച്ച് പ്രു​ഡ​ന്‍റ് കോ​ര്‍​പ​റേ​റ്റ്
Wednesday, May 11, 2022 1:04 AM IST
കൊ​​​ച്ചി: റീ​​​ട്ടെ​​​യി​​ൽ വെ​​​ല്‍​ത്ത് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്ഥാ​​​പ​​​ന​​​മാ​​​യ പ്രു​​​ഡ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​റ്റ് അ​​​ഡൈ്വ​​​സ​​​റി സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്‍​പ​​​ന (ഐ​​​പി​​​ഒ)​​​യ്ക്ക് മു​​​ന്നോ​​​ടി​​​യാ​​​യി ആ​​​ങ്ക​​​ര്‍ നി​​​ക്ഷേ​​​പ​​​ക​​​രി​​​ല്‍ നി​​​ന്ന് 159 കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം സ​​​മാ​​​ഹ​​​രി​​​ച്ചു.

ആ​​​ങ്ക​​​ര്‍ നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 630 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ മൊ​​​ത്തം 25,30,651 ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി തീ​​​രു​​​മാ​​​നം. ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച ഐ​​​പി​​​ഒ നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കും. അ​​​ഞ്ച് രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 595 രൂ​​​പ മു​​​ത​​​ല്‍ 630 രൂ​​​പ വ​​​രെ​​​യാ​​​ണ് പ്രൈ​​​സ് ബാ​​​ന്‍​ഡ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.