എൽഐസി പ്രാരംഭ ഓഹരി വിൽപ്പന: ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
എൽഐസി പ്രാരംഭ ഓഹരി വിൽപ്പന: ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
Friday, May 13, 2022 12:19 AM IST
ന്യൂ​ഡ​ൽ​ഹി: എ​ൽ​ഐ​സി പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ്പ​ന (ഐ​പി​ഒ) നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി സു​പ്രീം​കോ​ട​തി.

വാ​ണി​ജ്യ നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും ഐ​പി​ഒ​യു​ടെ​യും കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ക്കാ​ൻ ആ​കി​ല്ലെ​ന്നാ​യി​രു​ന്നു ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ ഓ​ഹ​രി വി​ൽ​പ്പ​ന നി​ർ​ത്തി​വ​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ എ​ട്ടാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ കേ​ന്ദ്ര​ത്തി​നും എ​ൽ​ഐ​സി​ക്കും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.