അ​ജ്മ​ല്‍ ബി​സ്മി​യി​ല്‍ ബാ​ക്ക് ടു ​സ്‌​കൂ​ള്‍ ഓ​ഫ​റു​ക​ള്‍
അ​ജ്മ​ല്‍ ബി​സ്മി​യി​ല്‍  ബാ​ക്ക് ടു ​സ്‌​കൂ​ള്‍ ഓ​ഫ​റു​ക​ള്‍
Saturday, May 14, 2022 1:17 AM IST
കൊ​​​ച്ചി: അ​​​ജ്മ​​​ല്‍ ബി​​​സ്മി​​യി​​ൽ ബാ​​​ക്ക് ടു ​​​സ്‌​​​കൂ​​​ള്‍ ഓ​​​ഫ​​​റു​​​ക​​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.
സ്‌​​​കൂ​​​ള്‍, കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​വ​​​ശ്യ​​​മാ​​​യ ബാ​​​ഗു​​ക​​ൾ, റെ​​​യി​​ൻ കോ​​​ട്ട്, നോ​​​ട്ട്ബു​​​ക്ക്, ല​​​ഞ്ച് ബോ​​​ക്‌​​​സ്, കു​​​ട​​​ക​​​ള്‍ തു​​​ട​​​ങ്ങി മു​​ൻ​​നി​​ര ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ എ​​​ല്ലാ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും വ​​​മ്പ​​​ന്‍ വി​​​ല​​​ക്കു​​​റ​​​വി​​​ലും ഓ​​​ഫ​​​റു​​​ക​​ളോ​​ടെ​​യും സ്വ​​ന്ത​​മാ​​ക്കാം.

സ്‌​​​കൂ​​​ള്‍ ബാ​​​ഗു​​​ക​​​ള്‍ 179 രൂ​​​പ മു​​​ത​​​ലും നോ​​​ട്ടു​ ബു​​​ക്കു​​​ക​​​ള്‍ 10 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ലും റെ​​​യി​​​ന്‍ ​കോ​​​ട്ടു​​​ക​​​ള്‍ 259 രൂ​​​പ മു​​​ത​​​ലും വാ​​​ട്ട​​​ര്‍ ബോ​​​ട്ടി​​​ലു​​​ക​​​ള്‍ 40 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ലും സ്റ്റോ​​​റി​​​ബു​​​ക്കു​​​ക​​​ള്‍ 10 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കു​​​റ​​​വി​​​ലും ല​​​ഭ്യ​​​മാ​​​ണ്.


കൂ​​​ടാ​​​തെ പെ​​​ന്‍​സി​​​ല്‍ ബോ​​​ക്‌​​​സ്, സ്റ്റേ​​​ഷ​​​ണ​​​റി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ഡോ​​​ക്യു​​​മെ​​​ന്‍റ് ഫ​​​യ​​​ലു​​​ക​​​ള്‍, ക​​​ള​​​റിം​​​ഗ് ബു​​​ക്ക്‌​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ വ​​​ലി​​​യ ശേ​​ഖ​​ര​​വും ഒ​​​രു​​​ക്കി​​​യി​​ട്ടു​​ണ്ട്. കെ.​​​ജി. മു​​ത​​ൽ ഓ​​​രോ ക്ലാ​​​സ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.