17 ഇ​നം കി​ട​ക്ക​ക​ളു​മാ​യി ഈ​സ്റ്റേ​ണ്‍ മാ​ട്ര​സ​സ്
17 ഇ​നം കി​ട​ക്ക​ക​ളു​മാ​യി  ഈ​സ്റ്റേ​ണ്‍ മാ​ട്ര​സ​സ്
Wednesday, May 18, 2022 1:49 AM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര മെ​​​ത്ത നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഈ​​​സ്റ്റേ​​​ണ്‍ മാ​​​ട്ര​​​സ​​​സ് പു​​​തി​​​യ 17 ഇ​​​നം കി​​​ട​​​ക്ക​​​ക​​​ള്‍ വി​​പ​​ണി​​യി​​ലി​​​റ​​​ക്കി. സു​​​നി​​​ദ്ര ​ബ്രാ​​​ന്‍​ഡി​​​ല്‍ 12 ഇ​​​നം കി​​​ട​​​ക്ക​​​ക​​​ളും റൂ​​​ബി ബ്രാ​​​ന്‍​ഡി​​​ല്‍ അ​​​ഞ്ചി​​​നം കി​​​ട​​​ക്ക​​​ക​​​ളു​​​മാ​​​ണ് പു​​​തി​​​യ​​​താ​​​യി വി​​​പ​​​ണി​​​യി​​​ലി​​റ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ല്‍ ആ​​​റെ​​​ണ്ണം അ​​​സ്ഥി​​​രോ​​​ഗ സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​കും വി​​​ധ​​​മാ​​​ണ് നി​​​ര്‍​മി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ഗ്രൂ​​​പ്പ് മീ​​​രാ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ന​​​വാ​​​സ് മീ​​​രാ​​​ന്‍ പ​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ല​​​ക്ഷ്വ​​​റി കി​​​ട​​​ക്ക​​​ക​​​ള്‍​ക്ക് പു​​​റ​​​മെ എ​​​ക്കോ​​​ണ​​​മി മോ​​​ഡ​​​ലു​​​ക​​​ളും പു​​​തി​​​യ ശ്രേ​​​ണി​​​യി​​​ലു​​​ണ്ട്. സു​​​നി​​​ദ്ര മോ​​​ഡ​​​ലു​​​ക​​​ള്‍​ക്ക് 10,000 മു​​​ത​​​ല്‍ 55,000 രൂ​​​പ വ​​​രെ​​​യും റൂ​​​ബി മോ​​​ഡ​​​ലു​​​ക​​​ള്‍​ക്ക് 8,000 മു​​​ത​​​ല്‍ 50,000 രൂ​​​പ വ​​​രെ​​​യു​​​മാ​​​ണ് വി​​​ല.


അ​​​ടു​​​ത്ത അ​​​ഞ്ച് വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ 200 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​മാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് ഈ​​​സ്റ്റേ​​​ണ്‍ മാ​​​ട്ര​​​സ​​​സ് സി​​​ഇ​​​ഒ അ​​​നി​​​ല്‍ കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു. തൊ​​​ടു​​​പു​​​ഴ​​​യി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഹോ​​​സൂ​​​രി​​​ലും ക​​​മ്പ​​​നി​​​യു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക​​​മാ​​​യ മാ​​​നു​​​ഫാ​​​ക്​​​ച​​​റിം​​​ഗ് പ്ലാ​​​ന്‍റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​താ​​യും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.