പ്രൂ ​ഗാ​ര​ണ്ടീ​ഡ് പെ​ന്‍​ഷ​ന്‍ പ്ലാ​ന്‍ ഫ്‌​ള​ക്‌​സി പു​റ​ത്തി​റ​ക്കി
പ്രൂ ​ഗാ​ര​ണ്ടീ​ഡ് പെ​ന്‍​ഷ​ന്‍  പ്ലാ​ന്‍ ഫ്‌​ള​ക്‌​സി പു​റ​ത്തി​റ​ക്കി
Wednesday, May 18, 2022 1:49 AM IST
കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍​ഷ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പു​​​തി​​​യ പെ​​​ന്‍​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​യ ഐ​​​സി​​​ഐ​​​സി​​​ഐ പ്രൂ ​​​ഗാ​​​ര​​​ണ്ടീ​​​ഡ് പെ​​​ന്‍​ഷ​​​ന്‍ പ്ലാ​​​ന്‍ ഫ്‌​​​ള​​​ക്‌​​​സി പു​​​റ​​​ത്തി​​​റ​​​ക്കി. റി​​​ട്ട​​​യ​​​ര്‍​മെ​​​ന്‍റ് കാ​​​ല​​​ത്തേ​​​ക്കു വേ​​​ണ്ടി സ്ഥി​​​ര​​​മാ​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ ന​​​ട​​​ത്താ​​​ന്‍ അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ന്ന ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ ഹെ​​​ല്‍​ത്ത് ബൂ​​​സ്റ്റ​​​റു​​​ക​​​ള്‍​ക്കും ബു​​​സ്റ്റ​​​ര്‍ പേ ​​​ഔ​​​ട്ടു​​​ക​​​ള്‍​ക്കും അ​​​വ​​​സ​​​ര​​​വു​​​മു​​​ണ്ട്. ഏ​​​ഴു വി​​​വി​​​ധ രീ​​​തി​​​ക​​​ളി​​​ല്‍ പ​​​ദ്ധ​​​തി ല​​​ഭ്യ​​​മാ​​​ണ്.

ആ​​​രോ​​​ഗ്യ സേ​​​വ​​​നം, ജീ​​​വി​​​ത​​​ശൈ​​​ലി ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​​യി അ​​​ധി​​​ക ലി​​​ക്വി​​​ഡി​​​റ്റി നേ​​​ടാ​​​നാ​​​വും വി​​​ധ​​​ത്തി​​​ലാ​​​ണ് വി​​​വി​​​ധ വേ​​​രി​​​യ​​​ന്‍റു​​​ക​​​ള്‍. ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു വി​​​ഘാ​​​ത​​​മാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ നി​​​ര്‍​ണ​​​യി​​​ക്ക​​​പ്പെ​​​ട്ടാ​​​ല്‍ അ​​​ധി​​​ക കാ​​​ഷ് ഫ്‌​​​ളോ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ ആ​​​ക്‌​​​സി​​​ല​​​റേ​​​റ്റ​​​ഡ് ഹെ​​​ല്‍​ത്ത് ബൂ​​​സ്റ്റ​​​ര്‍. ആ​​​നു​​​വി​​​റ്റി​​​ക്കു പു​​​റ​​​മെ അ​​​ഞ്ചു ത​​​വ​​​ണ​​​യാ​​​യി തു​​​ക ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ് ബൂ​​​സ്റ്റ​​​ര്‍ പേ ​​​ഔ​​​ട്ട്. പ്രീ​​​മി​​​യം തി​​​രി​​​കെ കി​​​ട്ടു​​​ന്ന​​​തും പ്ര​​​ത്യേ​​​ക മാ​​​ര​​​ക​​രോ​​​ഗ​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​പ്പോ​​​ള്‍ പോ​​​ളി​​​സി സ​​​റ​​​ണ്ട​​​ര്‍ ചെ​​​യ്യാ​​​നാ​​​വു​​​ന്ന​​​തും അ​​​ട​​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ഈ ​​​പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.